തപാല്‍, ഇ- മെയില്‍ വഴിയുള്ള ഒഴിവുകള്‍ പരിഗണിക്കില്ല; ഇനി ഇ- വേക്കന്‍സി മുഖേന മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 06:31 AM  |  

Last Updated: 12th July 2022 06:31 AM  |   A+A-   |  

PSC  exam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതല്‍ ഇ- വേക്കന്‍സി വഴി സമര്‍പ്പിക്കുന്ന ഒഴിവുകള്‍ മാത്രമേ സ്വീകരിക്കൂവെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. തപാല്‍, ഇ- മെയില്‍ മുഖേന ലഭിക്കുന്ന ഒഴിവുകള്‍ പരിഗണിക്കില്ല. 

തിങ്കളാഴ്ച ചേര്‍ന്ന പിഎസ് സി യോഗത്തിലാണ് തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ