• Search results for psc
Image Title
psc

പിഎസ് സി പരീക്ഷ തട്ടിപ്പ്; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു

വിശ്വാസ വഞ്ചന, ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയത്

Published on 23rd August 2019
psc

ഉ​ദ്യോ​ഗാർഥികളുടെ ശ്രദ്ധയ്ക്ക്; 52 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം; ഓഗസ്റ്റ് 29 വരെ അപേക്ഷിക്കാം

പിഎസ്‌സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്

Published on 31st July 2019
ashwin

വിചിത്രമായ ബൗളിങ് ആക്ഷനുമായി ആര്‍ അശ്വിന്‍, ഇത് എന്ത് എറിയലാണെന്ന് ആരാധകര്‍

ദിന്‍ഡിഗുല്‍ ഡ്രാഗന്‍സും, ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസും തമ്മിലുള്ള മത്സരത്തിലെ അവസാന ഓവറിലാണ് അശ്വിന്‍ വിചിത്രമായ ബൗളിങ് ആക്ഷനുമായി എത്തിയത്

Published on 20th July 2019
Exam_760x400

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

Published on 13th July 2019

നടി സൗന്ദര്യയുടെ മുറിയില്‍ അതിക്രമിച്ചു കയറി, ബ്രേക്ക്ഫാസ്റ്റും കഴിച്ച് വാനരന്റെ സുഖശയനം ; വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി

Published on 7th June 2019
upsc

2020-ലെ യുപിഎസ് സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; സിവില്‍ സര്‍വീസസ് പ്രിലിമിനറി മേയ് 31ന് 

സെപ്റ്റംബര്‍ 18 മുതലാണ് സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ

Published on 3rd June 2019
58373738_2215911948521730_8560638551354507264_n

'പരിമിതികള്‍ ഉണ്ട് പക്ഷേ, തല്ലിക്കൊല്ലില്ല, പോരുന്നോ ബാംഗ്ലൂര്‍ക്ക്'- കെഎസ്ആര്‍ടിസി പോസ്റ്റ് വൈറലാകുന്നു

കെഎസ്ആര്‍ടിസി ആലപ്പുഴയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റ് വൈറലാകുന്നു

Published on 26th April 2019

കോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ ആദ്യമായി പ്രവേശിച്ച യുവതികള്‍ ആരെല്ലാം;ചോദ്യം പിഎസ്‌സി ഒഴിവാക്കി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദ ചോദ്യം മൂല്യനിര്‍ണയത്തില്‍ നിന്നും ഒഴിവാക്കുമെന്ന് പിഎസ് സി. ചെയര്‍മാന്‍

Published on 8th April 2019
kanishk

ഒന്നാം റാങ്ക് നേട്ടത്തിന് പിന്നാലെ കാമുകിക്ക് നന്ദിപറഞ്ഞ് കനിഷ്‌ക്; കയ്യടി 

മാതാപിതാക്കൾക്കൊപ്പം കാമുകിക്കും നന്ദി കുറിച്ച കടാരിയയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ഇന്റർനെറ്റ് ലോകം

Published on 7th April 2019
auto

ഓഫീസില്‍ കയറാനാവാതെ പ്ലാസ്റ്ററിട്ട കാലുമായി ഉദ്യോഗാര്‍ത്ഥി ഓട്ടോയില്‍; ഇന്റര്‍വ്യൂ നടത്താന്‍ പിഎസ് സി ഉദ്യോഗസ്ഥര്‍ ഇറങ്ങിവന്നു

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിനാണ് മണികണ്ഠന്‍ എത്തിയത്

Published on 22nd March 2019
ks_radhakrishnan

മുൻ പി​എ​സ്‌സി ​ ചെയർമാൻ കെ എസ് രാധാകൃഷ്ണൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു; മത്സരിക്കുന്നത് ആലപ്പുഴയിൽ

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യി​ൽ​നി​ന്നാണ് രാ​ധാ​കൃ​ഷ്ണ​ൻ അം​ഗ​ത്വം സ്വീ​ക​രി​ച്ചത്

Published on 17th March 2019
pschjkjk,j

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റാകാന്‍ അപേക്ഷിച്ചത് ഏഴര ലക്ഷം പേര്‍; പരീക്ഷ ജൂണ്‍ 15 ന് നടത്തിയേക്കും

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാകളിലേക്കുമുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഈ പട്ടികയില്‍ നിന്നുമാണ് നിയമനം നടത്തുന്നത്.  കമ്മീഷന്റെ സൈറ്റില്‍ 7,56,119 പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണ

Published on 15th March 2019

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ രണ്ടിന്; മാര്‍ച്ച് 18 വരെ അപേക്ഷിക്കാം 

 ആകെ 896 ഒഴിവുകളിലേക്കാണ് ഇത്തവണ യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

Published on 19th February 2019

എൻഡ‍ിഎ, നേവൽ അക്കാദമി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം: വിശദ വിവരങ്ങൾ ഇങ്ങനെ

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

Published on 30th January 2019
pschjkjk,j

അ​സിസ്റ്റന്റ് പ​ബ്ലിക്ക്​ പ്രോ​സി​ക്യൂ​ട്ട​ർ പ​രീ​ക്ഷയിലെ 80 ചോദ്യങ്ങളും ഒരു ​ഗൈഡിൽ നിന്ന് ; പിഎസ് സി വിവാദക്കുരുക്കിൽ

നൂറിൽ 80 ചോദ്യങ്ങളും 'യൂ​നി​വേ​ഴ്സ​ൽ, മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ക്വ​സ്​​റ്റ്യ​ൻ​സ് ഫോ​ർ ജു​ഡീ​ഷ്യ​ൽ സ​ർ​വീ​സ് എ​ക്സാ​മി​നേ​ഷ​ൻ' എന്ന പുസ്തകത്തിൽ നിന്നുള്ളതായിരുന്നു എന്നാണ് ഉദ്യോ​ഗാർത്ഥികളുടെ ആക്ഷേപം

Published on 28th January 2019

Search results 1 - 15 of 38