കാസർക്കോട് തെങ്ങ് വീണ് 12കാരന് ​ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 07:10 PM  |  

Last Updated: 16th July 2022 07:10 PM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

കാസർക്കോട്: കാറ്റിൽ തെങ്ങു വീണു എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരത്താണ് അപകടം. ഷാൻ ആരോൺ ക്രാസ്റ്റ (12) ആണ് മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കനത്ത മഴ; കോഴിക്കോട് യുവാവും 12കാരനും കുളത്തിൽ വീണ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ