ക്ഷേത്രക്കുളത്തിൽ വീണ് 50കാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2022 09:38 PM  |  

Last Updated: 17th July 2022 09:38 PM  |   A+A-   |  

1514100064-1939921796_mungi

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു. കോഴിക്കോട് മുക്കത്താണ് അപകടം. 

മുക്കം നെടുമങ്ങാട് സ്വദേശി ഭാസ്കരൻ (50) ആണ് മരിച്ചത്. മുക്കം മാമ്പറ്റ വട്ടോളി ദേവീക്ഷേത്രത്തിന്റെ കുളത്തിൽ വീണാണ് മരണം.

ഈ വാർത്ത കൂടി വായിക്കൂ 

കൂത്താട്ടുകുളത്ത് കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ