അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 07:16 AM  |  

Last Updated: 29th July 2022 07:16 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്നു. പട്ടണക്കല്‍ ഊരിലെ മരുതന്‍ (47) ആണ് മരിച്ചത്. 

സഹോദരന്‍ പണലി തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കരിക്ക് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പിഞ്ചുകുഞ്ഞിനോട് അമ്മയുടെ ക്രൂരത, ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു; ചെരുപ്പ് കൊണ്ട് തല്ലി, കേസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ