യുവതിയെ ജോലി സ്ഥലത്തെത്തി ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
By സമകാലിക മലയാളം ഡെസ്ക് | Published: 30th July 2022 03:34 PM |
Last Updated: 30th July 2022 03:34 PM | A+A A- |

പ്രതീകാത്മക ചിത്രം
കാസർക്കോട്: യുവതിയെ ജോലി സ്ഥലത്തെത്തി തീ കൊളുത്തി ഭർത്താവിന്റെ ക്രൂരത. കാസർക്കോട് ചെറുവത്തൂരിലാണ് സംഭവം. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന ചെറുവത്തൂർ സ്വദേശിയായ ബിനീഷയെയാണ് ഭർത്താവ് പ്രദീപൻ ജോലി സ്ഥലത്തെത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഈ വാർത്ത കൂടി വായിക്കൂ
മുടിവെട്ടാനെത്തിയ 14കാരനെ അശ്ലീലദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ