ഷൂട്ടിങിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു; കൈകൾക്ക് ഗുരുതര പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 01st June 2022 10:11 PM |
Last Updated: 01st June 2022 10:13 PM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
കൊച്ചി: വൈപ്പിനിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ