മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 04:09 PM  |  

Last Updated: 05th June 2022 04:09 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് അത്തോളിക്ക് സമീപം ചീക്കിലോടാണ് അപകടം. 

മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്. ഇരുമ്പു കമ്പി ഉപയോ​ഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

പന്തളത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ