എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 03:35 PM  |  

Last Updated: 07th June 2022 03:36 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി: എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ട മരട് അനീഷും സംഘവും അറസ്റ്റില്‍. പുന്നമടയില്‍ ഹൗസ് ബോട്ടില്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. കരണ്‍, ഡോണ്‍, അരുണ്‍ എന്നിവരാണ് പിടിയിലായ മറ്റ് സംഘങ്ങള്‍.

ഇയാള്‍ക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളാണുള്ളത്. കൊലപാതക കേസുകളിലും, കവര്‍ച്ച കേസുകളിലും പ്രതിയാണ് മരട് അനീഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ