പരാതികളും നിര്‍ദേശങ്ങളും നേരിട്ട് അറിയിക്കാം; മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോണ്‍ ഇന്‍ പരിപാടി ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 08:34 AM  |  

Last Updated: 07th June 2022 08:34 AM  |   A+A-   |  

muhammed_riyas

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാം. ഇതിനായി മന്ത്രിയെ വിവരം നേരിട്ട്  അറിയിക്കുന്നതിനുള്ള 'റിങ് റോഡ്' എന്ന ഫോണ്‍ ഇന്‍ പരിപാടി ഇന്ന് നടക്കും. 

വൈകീട്ട് അഞ്ചു മണി മുതല്‍ ആറു മണി വരെ ഒരു മണിക്കൂറാണ് മന്ത്രി പൊതുജനങ്ങളോട് സംവദിക്കുക. ജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും മന്ത്രി നേരിട്ട് കേള്‍ക്കും. ഈ പരിപാടിയിലേക്ക് വിളിക്കേണ്ട നമ്പര്‍ 18004257771.

ഈ വാർത്ത കൂടി വായിക്കൂ

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ