പനിബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 02:51 PM  |  

Last Updated: 15th June 2022 02:51 PM  |   A+A-   |  

student died of fever

പ്രതീകാത്മക ചിത്രം

 

സുല്‍ത്താന്‍ ബത്തേരി: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ബത്തേരി സ്വദേശി മുഹമ്മദ് അനസാണ് മരിച്ചത്. 12 വയസായിരുന്നു. ബത്തേരി അസംപഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു; വില്ലേജ് ഓഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ