കൊല്ലത്ത് രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി; തിരച്ചിൽ

ചവറ കോവിൽത്തോട്ടത്താണ് അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ചവറയിൽ രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി. ചവറ കോവിൽത്തോട്ടത്താണ് അപകടം. 

ഇടപ്പള്ളിക്കോട്ട സ്വദേശികളായ വിനേഷ് (17), ജയകൃഷ്ണൻ (17) എന്നിവരെയാണ് കാണാതായത്. ഇരുവർക്കുമായി തിരച്ചിൽ തുടരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com