വയനാട്ടില്‍ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു; യുവതിയുടെ നില ഗുരുതരം

ഇരുവരെയും നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു
എളമ്പിലേരി പുഴ/ഫെയ്‌സ്ബുക്ക്
എളമ്പിലേരി പുഴ/ഫെയ്‌സ്ബുക്ക്

മേപ്പാടി: വയനാട് മേപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു.തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് എളമ്പിലേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ഇരുവരെയും നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com