പ്രഭാത സവാരിക്കിടെ വയോധിക ഷോക്കേറ്റ് മരിച്ചു

പൊട്ടിക്കിടന്ന വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റായിരുന്നു മരണം സംഭവിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പ്രഭാത സവാരിക്കിടെ വയോധിക ഷോക്കേറ്റ് മരിച്ചു. അടൂര്‍ എനാത്ത് റഹ്മാന്‍ മന്‍സിലില്‍ ഫാത്തിമുത്ത് (74) ആണ് മരിച്ചത്. പൊട്ടിക്കിടന്ന വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റായിരുന്നു മരണം സംഭവിച്ചത്. 

ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മകനും കൊച്ചുമകനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com