മതിലിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കാന നിര്‍മ്മാണത്തിനിടെ സമീപത്തെ പഴയ മതില്‍ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ കാന നിര്‍മ്മാണത്തിനിടെ സമീപത്തെ പഴയ മതില്‍ ഇടിഞ്ഞുവീണ് അതിഥി തൊഴിലാളി മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 35കാരനായ ജാര്‍ഖണ്ഡ് സ്വദേശി മുകേഷ് ഗോസ്വാമി ആണ് മരിച്ചത്.

പരുക്കേറ്റ ബംഗാള്‍ സ്വദേശി കൗശിക് റാണ (32) ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com