തൊടുപുഴ: യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്. മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയപ്പോഴാണ് അപകടം.
മൂന്നാർ ചിത്തിരപുരം മീൻ കെട്ടിനടുത്ത് ശനിയാഴ്ച വൈകീട്ട് 6.30നാണ് അപകടമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ