• Search results for munnar
Image Title
Leopard

മൂന്നാറില്‍ തൊഴിലുറപ്പ് ജോലിക്കിടെ യുവതിയെ പുലി ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെക്ക് ഡാമിന്റെ നിര്‍മ്മാണത്തിന് വേണ്ടി കല്ലെടുക്കാനാണ് മൂന്ന് തൊഴിലാളികള്‍ കാട്ടിനകത്തേക്ക് പോയത്.

Published on 15th September 2022
idukki

ഇടുക്കി അണക്കെട്ട് തുറന്നു; പുറത്തേക്ക് വിടുന്നത് 50 ഘനയടി വെള്ളം

70 മീറ്റർ ഉയർത്തിയാണ് വെള്ളം തുറന്നുവിട്ടത്

Published on 7th August 2022
eee

മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടി; രണ്ട് വീടുകൾ മണ്ണിനടിയിൽ

ഒന്നര കിലോമീറ്റർ ദൂരെ നിന്നാണ് ഉരുൾപൊട്ടി മൂന്നാർ- വട്ടവട റോഡിലേക്ക് പതിച്ചത്

Published on 7th August 2022
mullaperiyar

തീവ്ര മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു, നാലിടത്ത് യെല്ലോ അലര്‍ട്ട്; ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയർന്നുതന്നെ

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്

Published on 6th August 2022
kerala rain update

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് 

ഇടുക്കി, കോഴിക്കോട്‌, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published on 6th August 2022
LANDSLIDE

മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടി; ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍

വട്ടവടയിലേക്ക് പോകുന്ന വഴിക്കുള്ള സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്

Published on 6th August 2022
Student drowned in Thiruvalla

തിരുവല്ലയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

Published on 3rd August 2022
drawned

വീട്ടമ്മയെ കാണാനില്ല, പുഴയിൽ ചാടിയെന്ന് ബന്ധുക്കൾക്ക് സംശയം; തെരച്ചിൽ

കഴിഞ്ഞ ദിവസം രാത്രി മുതലാണ് കാണാതായത്

Published on 30th July 2022
gold price increased
elephant attack

രാത്രി കുടചൂടി നടന്നു, ചെന്നിടിച്ചത് കാട്ടുകൊമ്പന്റെ തുമ്പിക്കയ്യിൽ; തട്ടിത്തെറിപ്പിച്ച് കാൽ ചവിട്ടിയൊടിച്ചു

കോടമഞ്ഞും മഴയും ഉള്ളതിനാൽ കുടയും ചൂടിയാണ് നടന്നത്.  കൂരിരുട്ടും നിറഞ്ഞ വഴിയിലൂടെ നടക്കുന്നതിനിടെ സുമിത് ചെന്നിടിച്ചതു കാട്ടുകൊമ്പന്റെ തുമ്പിക്കയ്യിൽ

Published on 16th July 2022
munnar

മൂന്നാറില്‍ വീണ്ടും മണ്ണിടിച്ചില്‍; ജാഗ്രതാ നിര്‍ദേശം

മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്

Published on 10th July 2022
Gap_Road_in_Munnar_1811

മൂന്നാറില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; പിഞ്ച് കുഞ്ഞു ഉള്‍പ്പെടെ രണ്ടുമരണം

ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്

Published on 19th May 2022
crime news

പ്രണയം നിരസിച്ചു; മൂന്നാറില്‍ 16കാരിയുടെ കഴുത്തറുത്ത ശേഷം 17കാരന്‍ സ്വന്തം കഴുത്തില്‍ കുത്തി;  ഇരുവരും ഗുരുതരാവസ്ഥയില്‍

യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published on 12th May 2022
abhilash-bindhu

അഭിലാഷുമായി വാക്കുതര്‍ക്കം: ബിന്ദു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി; ആറുവയസ്സുകാരന്‍ മകന്‍ പുറത്തേക്കോടി രക്ഷപ്പെട്ടു

നെടുമങ്ങാട് ആനാടിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവും യുവതിയും തീകൊളുത്തി മരിച്ച സംഭവത്തിൽ യുവതിയുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 12th May 2022
padayappa

മതില്‍ തകര്‍ത്ത് മുറ്റത്തെത്തി 'പടയപ്പ'; ഭയന്നു വിറച്ച് ദമ്പതികള്‍;  ബന്ദികളായത് മൂന്നുമണിക്കൂർ

പിന്‍ഭാഗം ഉയരത്തില്‍ കട്ടിങ് ആയതിനാല്‍ മുന്‍വശത്തു കൂടി മാത്രമാണ് ഇവര്‍ക്കു പുറത്തിറങ്ങാന്‍ വഴിയുള്ളത്

Published on 12th April 2022

Search results 1 - 15 of 77