അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിന് പിന്നിലിടിച്ചു; സ്ത്രീ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 31st March 2022 08:06 PM |
Last Updated: 31st March 2022 08:06 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: അമിത വേഗത്തില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രിക മരിച്ചു. തൊട്ടില്‍പ്പാലം മൂന്നാംകയ്യില്‍ വെച്ചാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടില്‍പ്പാലം കൂടലില്‍ സ്വദേശിനി കല്യാണിയാണ് മരിച്ചത്. ഭര്‍ത്താവിനും മറ്റൊരാള്‍ക്കും പരിക്കേറ്റു.