കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍ മരിച്ച നിലയില്‍. നടിയും മോഡലുമായ ഷെറിന് സെലിന് മാത്യു(27)വിനെയാണ് ചക്കരപ്പറമ്പിലെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്.
ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് സെലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം ടീനയെ ഹൈക്കോടതി കുറ്റവിമുക്തയാക്കിയിട്ട് രണ്ടുമാസം; സര്‍ക്കാര്‍ അറിഞ്ഞില്ല, ഇപ്പോഴും ജയിലില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ