അടയ്ക്ക അടര്‍ത്താന്‍ കയറി; കവുങ്ങ് ഒടിഞ്ഞുവീണ് കര്‍ഷകന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 05:49 PM  |  

Last Updated: 02nd November 2022 07:47 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: അടയ്ക്ക അടര്‍ത്താന്‍ കവുങ്ങില്‍ കയറിയ കര്‍ഷകന്‍, കവുങ്ങ് ഒടിഞ്ഞുവീണ് മരിച്ചു. കോന്നി മാമൂട്ടില്‍ ഗോപി (68) ആണ് മരിച്ചത്. ഇന്ന്‌ രാവിലെയായിരുന്നു സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു; കാസര്‍കോട് 13പേര്‍ക്ക് എതിരെ പോക്‌സോ കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ