വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചു; കാസര്‍കോട് 13പേര്‍ക്ക് എതിരെ പോക്‌സോ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 05:22 PM  |  

Last Updated: 02nd November 2022 05:22 PM  |   A+A-   |  

Pocso case

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പതിമൂന്നു പേര്‍ക്കെതിരെ പോക്‌സോ കേസ്.

കാസര്‍കോട് വിദ്യാനഗറിലാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം പതിനേഴുപേര്‍ക്ക് എതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ റാഗിങ്ങ് പരാതി: അലന്‍ ഷുഹൈബ് പൊലീസ് കസ്റ്റഡിയില്‍; എസ്എഫ്‌ഐ പകവീട്ടുന്നുവെന്ന് അലന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ