• Search results for pocso
Image Title
COURT

മകളെ പീഡിപ്പിച്ചു; അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന മകളെയാണ്  പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

Published on 28th November 2022
liquor-med

ബിവറേജ് ഔട്ട്ലറ്റിന്റെ പൂട്ട് പൊളിച്ച് 12 കുപ്പി മദ്യവുമായി കടന്നു; കള്ളൻ പിടിയിൽ 

ഹരിപ്പാട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ച് 9430 രൂപ വില വരുന്ന 12 കുപ്പി മദ്യമാണ് മോഷ്ടിച്ചത്

Published on 26th November 2022
pocso case

രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന് പരാതി; ബി ജെ പി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ 

ബിജെപി അധ്യാപക സംഘടന, എൻ ടി യു, സംസ്ഥാന സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്

Published on 26th November 2022
lottery

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 577 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

Published on 26th November 2022
arrest

കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ അടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പരാതിയുമായി രംഗത്തു വന്നിരുന്നു

Published on 24th November 2022
gayathri_raghuram

ഗായത്രി രഘുറാമിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു, നടപടി അച്ചടക്ക ലംഘനത്തിന് 

ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി തിരുച്ചി സൂര്യശിവയെ പാര്‍ട്ടി പരിപാടികളില്‍നിന്നു മാറ്റിനിര്‍ത്തുന്നതായും അണ്ണാമലൈ

Published on 22nd November 2022
sathyendra_massage

'അത് ഫിസിയോതെറാപ്പിസ്റ്റല്ല, റേപ്പിസ്റ്റ്'; മന്ത്രി സത്യേന്ദ്ര ജെയിനിനെ ജയിലില്‍ 'തിരുമ്മിയത്' പോക്‌സോ കേസ് പ്രതി

മന്ത്രിയെ ജലിലില്‍ സുഖചികിത്സ നല്‍കുന്നതിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

Published on 22nd November 2022
bike_theft

സ്‌കൂട്ടിയിലെത്തി, ബൈക്കുമായി കടന്നു; മൂന്നാറില്‍ ഒരുലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷ്ടിച്ചു

കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന എഡിസന്റെ കെഎല്‍ 16ജി 1403 നമ്പര്‍ എഫ്‌സി ബൈക്ക് മോഷണം പോയത്

Published on 20th November 2022
rajesh

രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്തു വിട്ട് ബിജെപി; ചീഫ് സെക്രട്ടറിക്ക് പരാതി

ഉദ്യോഗസ്ഥര്‍ പലരും മാര്‍ച്ചിനെത്തിയത് ഓഫീസുകളില്‍ പഞ്ചു ചെയ്തതിന് ശേഷമാണെന്ന്  വി വി രാജേഷ് ആരോപിച്ചു

Published on 20th November 2022
pressure_cooker

ഓട്ടോയിലെ പൊട്ടിത്തെറി; തീവ്രവാദ ബന്ധമെന്ന് പൊലീസ്; കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തി

മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസിനെ സഹായിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി

Published on 20th November 2022
padma_2

ഇലന്തൂർ ഇരട്ടനരബലി: പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു; സംസ്കാരം വൈകീട്ട്

പത്മയുടെ മക്കളും സഹോദരി പളനിയമ്മയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി

Published on 20th November 2022
highcourt

പോക്‌സോ നിയമം മുസ്ലിം വ്യക്തി നിയമത്തിനും മുകളില്‍; വിവാഹം കഴിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ ശിക്ഷ അനുഭവിക്കണം; ഹൈക്കോടതി

വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് നിയമം വിഭാവനം ചെയ്യുന്നത്

Published on 20th November 2022
wadakanchery_accident

വടക്കഞ്ചേരി അപകടത്തിൽ കെഎസ്ആർടിസി ബസിനും പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്; ദേശീയപാതയിലെ വളവിൽ നിർത്തി യാത്രക്കാരനെ ഇറക്കി; അന്തിമ റിപ്പോർട്ട്

റോഡ് ഷോൾഡറിന്റെ അപാകം അപകടതീവ്രത വർധിപ്പിച്ചതായും പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു

Published on 20th November 2022
POCSO_CASE

17കാരിയെ പീഡിപ്പിച്ചതിന് ആറു മാസം മുൻപ് അറസ്റ്റിലായി, ജാമ്യത്തിൽ ഇറങ്ങി 14കാരിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി; അറസ്റ്റ്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്

Published on 20th November 2022
jail

പോക്‌സോ കേസില്‍ ലക്ഷദ്വീപില്‍ ദമ്പതികള്‍ക്ക് ഇരട്ടജീവപര്യന്തം; 9 ലക്ഷം രൂപ പിഴ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് കേസ്

Published on 20th November 2022

Search results 1 - 15 of 329