തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd November 2022 07:19 PM  |  

Last Updated: 03rd November 2022 07:19 PM  |   A+A-   |  

BABY

ഹേസൽ

 

തൃശൂർ: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃശൂർ ആളൂർ എടത്താടൻ ജങ്ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മരിച്ചത്. 

ഇന്ന് പുലർച്ചെ  കുഞ്ഞിനെ ഉണർത്തിയെങ്കിലും അനക്കമില്ലാതെയിരുന്നതിനാൽ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; എട്ടു ജില്ലകളില്‍ യെല്ലോഅലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ