കഴുത്തിന് ​മുറിവേറ്റ നിലയിൽ യുവാവ്; ​ഗുരുതര പരിക്കോടെ കണ്ടെത്തിയത് ട്രെയിനിലെ ശുചിമുറിക്ക് സമീപം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 02:37 PM  |  

Last Updated: 13th November 2022 02:38 PM  |   A+A-   |  

train

പ്രതീകാത്മക ചിത്രം

 

തൃശൂർ: കഴുത്തിന് ​ഗുരുതരമായി മുറിവേറ്റ നിലയിൽ യുവാവിനെ ട്രെയിനിൽ കണ്ടെത്തി. എ​ഗ്മോർ എക്സ്പ്രസിലാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ്. 

ഉച്ചയോടെ ട്രെയിനിലെ ശുചിമുറിക്ക് സമീപമാണ് ഇയാളെ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. യുവാവിനെ ത‍ൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ