മൊബൈൽ താഴെ വീണ് തീപ്പൊരി; ചേർത്തലയിൽ പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 03:28 PM  |  

Last Updated: 20th November 2022 03:28 PM  |   A+A-   |  

firecrackers

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്കേറ്റു. ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. സുനിൽ കുമാർ എന്ന പൊലീസുകാരനാണ് പരിക്ക്. 

സുനിൽ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസാരിക്കുന്നതിനിടെ മൊ​ബൈൽ ഫോൺ താഴെ വീണ് തീപ്പൊരി ഉണ്ടായെന്നും ഇതേത്തുടർന്നാണ് അപകടമെന്നും പൊലീസ് വ്യക്തമാക്കി.