• Search results for policeman
Image Title
clouds

ഇത്തവണ തുലാവർഷം തകർക്കും; ഒക്ടോബറിൽ അധികമഴയ്ക്ക് സാധ്യത

സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 1st October 2023
kodiyeri_balakrishnan

കോടിയേരി ഓർമ്മയായിട്ട് ഒരാണ്ട്; സ്മൃതിമണ്ഡപം അനാച്ഛാദനം ഇന്ന് 

കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂർ പയ്യാമ്പലത്ത് സ്മൃതി കുടീരം അനാച്ഛാദനം ചെയ്യും

Published on 1st October 2023
policeman_died

പട്രോളിങ് വാഹനം പോസ്റ്റിലിടിച്ച് അപകടം; പൊലീസുകാരൻ മരിച്ചു 

കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്

Published on 1st October 2023
up_police_1

പരാതി നല്‍കാനെത്തിയ സ്ത്രീയെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് യുപി പൊലീസ്; വീഡിയോ പുറത്ത്, വിമര്‍ശനം

പരാതി നല്‍കാനെത്തിയ വനിതയെ പൊലീസ് സ്റ്റേഷനിലേക്ക് വവലിച്ചിഴച്ചു കൊണ്ടുപോയ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി വിവാദത്തില്‍

Published on 30th September 2023
rejilesh

മയക്കുമരുന്ന് മാഫിയാ ബന്ധം: പൊലീസുകാരന് സസ്‌പെന്‍ഷന്‍

താമരശ്ശേരി മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കൊപ്പം റജിലേഷ് നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു

Published on 17th September 2023
MOBILE PHONE EXPLOSION

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പൊള്ളലേറ്റു

പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്

Published on 8th August 2023
ksrtc

കെഎസ്ആര്‍ടിസി ബസിലെ ലൈംഗിക അതിക്രമം: പൊലീസുകാരന് സസ്‌പെന്‍ഷന്‍ 

പൊലീസുകാരൻ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി

Published on 8th August 2023
kukki_ladies

'ഞങ്ങളെ രക്ഷിക്കണം, വിട്ടിട്ടുപോകരുത്'; സൈനികന്റെ കാല്‍പിടിച്ച് അപേക്ഷിച്ച് കുക്കി സ്ത്രീകള്‍ ( വീഡിയോ)

കലാപം നേരിടാനായി കുക്കികള്‍ക്ക് സ്വാധീനമുള്ള കാങ്‌പോക്പി മേഖലയില്‍ സുരക്ഷയ്ക്കായി അസം റൈഫിള്‍സിനെ വിന്യസിച്ചിരുന്നു

Published on 4th August 2023
Supreme Court
nuh_clash

വര്‍ഗീയ സംഘര്‍ഷം: നൂഹ് എസ്പിയെ സ്ഥലംമാറ്റി; 2300 ഓളം സമൂഹമാധ്യമ വീഡിയോകള്‍ നിരീക്ഷണത്തില്‍

നൂഹുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം, പിന്നീട് ഗുരുഗ്രാം, സോഹ്ന, മനേസര്‍ തുടങ്ങിയ ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു

Published on 4th August 2023
manipur_violence

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു; പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം

ബിഷ്ണുപൂരില്‍ പൊലീസിന്റെ രണ്ട് സെക്യൂരിറ്റി പോസ്റ്റ് ആക്രമിച്ച സംഘം തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കവര്‍ന്നു

Published on 4th August 2023
hospital

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; നിലമ്പൂരില്‍ പൊലീസുകാരന് പരിക്കേറ്റു 

നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്

Published on 26th July 2023
Police officer

സി ഐയെ മർദ്ദിച്ചു; ചെന്നിത്തലയുടെ മുൻ എസ്കോട്ട് ടീം അംഗമായ പൊലീസുകാരന് സസ്‌പെൻഷൻ

സി ഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക്  മദ്യപിച്ചെത്തിയ മഹേഷ്‌, ബഹളം വെക്കുകയും മർദ്ദിക്കുകയുമായിരുന്നു

Published on 8th June 2023
drowned

ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ തിരയില്‍പ്പെട്ട് കാണാതായി; വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Published on 21st May 2023
government vehicle

സര്‍ക്കാര്‍ വാഹനങ്ങളിലെ ഫ്‌ളാഷ് ലൈറ്റുകള്‍ക്ക് പിടിവീഴും; മോഡിഫിക്കേഷന്‍ വരുത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി

സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍ പിടിക്കാന്‍ നിര്‍ദേശം

Published on 21st May 2023

Search results 1 - 15 of 38