പാലക്കാട് കുളത്തിന്റെ കരയില്‍ ആയുധങ്ങള്‍, ബാഗ് കണ്ടത് കുട്ടികള്‍; അന്വേഷണം 

തിരുനെല്ലായി മണലാഞ്ചേരിയില്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: തിരുനെല്ലായി മണലാഞ്ചേരിയില്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. ഉപയോഗശൂന്യമായ കുളത്തിനോട് ചേര്‍ന്ന് ബാഗിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

കുട്ടികളാണ് ബാഗ് ആദ്യം കണ്ടത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ആയുധങ്ങള്‍ കണ്ട് കുട്ടികള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com