കടന്നൽക്കുത്തേറ്റ് 62കാരൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 06:57 PM  |  

Last Updated: 21st November 2022 06:57 PM  |   A+A-   |  

wasp

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലയിരുന്നയാൾ മരിച്ചു. പത്തനംതിട്ട പൂഴിക്കുന്ന് സ്വദേശി കെപി ചാക്കോ (62) ആണ് മരിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാക്കോയ്ക്ക് കടന്നൽക്കുത്തേറ്റത്. 

ഈ വാർത്ത കൂടി വായിക്കൂ

'കാല്‍വിരലുകളില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയില്‍; ഫോണില്‍ അയാളുടെ വീഡിയോ'; യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം, പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ