വീടിന്റെ ടെറസിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 06:24 PM  |  

Last Updated: 23rd November 2022 06:24 PM  |   A+A-   |  

cannabis

പ്രതീകാത്മക ചിത്രം

 

കൊച്ചി:ടെറസിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിൽ. സിജോ എന്നയാളാണ് ടെറസിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി ചെയ്തത്.  

എറണാകുളം വടക്കേക്കരയിൽ വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷി. ഒമ്പത് തൈകളാണ് സിജോ നട്ടുവളർത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

റോസലിന്‍ഡ് ജോര്‍ജ് കുഫോസ് വൈസ് ചാന്‍സലര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ