Advanced Search
Please provide search keyword(s)- Search results for cannabis
Image | Title | |
---|---|---|
![]() | 'കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ വച്ചത് സുഹൃത്ത്'; കുടുക്കിയതെന്ന് റോബിന്അഞ്ചുദിവസത്തെ തിരച്ചിലിനൊടുവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് റോബിന്‍ ജോര്‍ജിനെ പൊലീസ് പിടികൂടിയത് | |
![]() | ആദ്യ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം; ടൈറ്റസ് കുര്യൻ അന്തരിച്ചുകാവനാട്ടെ വീട്ടിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കായിരുന്നും അന്ത്യം | |
![]() | കൂലിത്തർക്കം, വാടക വീട്ടിൽ അതിഥി തൊഴിലാളിയുടെ അഴുകിയ മൃതദേഹം; തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽമൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു | |
![]() | വയനാട് കമ്പമല മാവോയിസ്റ്റ് ആക്രമണം; നിര്‍ണായക വിവരങ്ങള്‍ പൊലീസിന്; സംഘത്തിലെ നാലുപേരെ തിരിച്ചറിഞ്ഞുവനവികസന കോര്‍പ്പറേഷന്റെ ഡിവിഷന്‍ ഓഫീസാണ് മാവോയിസ്റ്റ് സംഘം ആക്രമിച്ചത് | |
![]() | നായ വളര്‍ത്തലിന്റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി റോബിന്‍ ജോര്‍ജ് അറസ്റ്റിൽതമിഴ്നാട്ടില് നിന്നാണ് റോബിന്‍ ജോര്‍ജിനെ പിടികൂടുന്നത് | |
![]() | 'കോട്ടയം കുഞ്ഞച്ചൻ', വ്യാജ ഫേയ്സ്‌ബുക്ക് പേജിലൂടെ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കെ എസ് യു പ്രവർത്തകൻ അറസ്റ്റിൽഡിവൈഎഫ്ഐ വനിത നേതാവിന്റെ ചിത്രം മോർഫ് ചെയ്ത് അശ്ലീലവിഡിയോ തയ്യാറാക്കി ഓൺലൈനിൽ പ്രചരിപ്പിച്ചെന്നാണ് കേസ് | |
![]() | നായ്ക്കളുടെ കാവലില്‍ കഞ്ചാവ് കച്ചവടം; റോബിനായി വല വിരിച്ച് പൊലീസ്; വ്യാപക പരിശോധനകോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തുന്നത് | |
![]() | പട്ടികളുടെ സംരക്ഷണത്തില്‍ കഞ്ചാവ് കച്ചവടം; വീട്ടില്‍ 13 വമ്പന്‍ നായകള്‍; പൊലീസിനെ ആക്രമിക്കാൻ പ്രത്യേക പരിശീലനംമുന്തിയ ഇനം നായകളുടെ കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടവും ഇയാള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു | |
![]() | ഓപ്പറേഷൻ ഡി ഹണ്ട് : സംസ്ഥാനത്ത് 244 പേർ അറസ്റ്റിൽ; 246 കേസുകൾ; 81.46 ഗ്രാം എംഡിഎംഎ പിടികൂടിഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കൊച്ചിയിൽ നിന്നാണ്. 61 പേരാണ് കൊച്ചിയിൽ അറസ്റ്റിലായത് | |
![]() | വരാന്തയിൽ പ്രത്യേകം തറ കെട്ടി കഞ്ചാവ് നട്ടു വളർത്തി; പൊലീസ് നശിപ്പിച്ചുവരാന്തയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത് | |
![]() | ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയില്; കരിപ്പൂരില് വന് ലഹരിമരുന്ന് വേട്ട, 44 കോടിയുടെ മയക്കുമരുന്ന് പിടികൂടികരിപ്പൂര് വിമാനത്താവളത്തില് ഡിആര്ഐയുടെ വന് ലഹരിമരുന്ന് വേട്ട | |
ഉറക്കമെഴുന്നേറ്റപ്പോള്‍ കാലില്‍ ചുറ്റിവരിഞ്ഞ് കൂറ്റന്‍ രാജവെമ്പാല, നടുങ്ങി വീട്ടുകാര്‍; മൂന്ന് മണിക്കൂര്‍ പ്രാര്‍ഥന, ഒടുവില്ഉത്തര്പ്രദേശില് ഉറങ്ങി എഴുന്നേറ്റ് കാലില്‍ നോക്കുമ്പോള്‍ സ്ത്രീ ഞെട്ടി | ||
അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഏതെന്ന് കണ്‍ഫ്യൂഷന്‍ ഉണ്ടോ?, മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്കേരള പൊലീസിന്റെ പോല്‍ ആപ്പിലൂടെ ഇതറിയാന്‍ സാധിക്കും | ||
![]() | കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചുമംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു | |
![]() | ഓണാവധിക്ക് ശേഷമുള്ള തിരക്ക്; എറണാകുളം - ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത് |
Search results 1 - 15 of 21