പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴയില്‍ ഇറങ്ങുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയില്‍ വീണു; യുവതിക്ക് പരിക്ക്

എറണാകുളം ജില്ലാ വ്യവസായ ഓഫീസ് ഉദ്യോഗസ്ഥ ആലപ്പുഴ സ്വദേശി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.
Published on

ആലപ്പുഴ: തുമ്പോളിയില്‍ ഇറങ്ങുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് പരിക്ക്. എറണാകുളം ജില്ലാ വ്യവസായ ഓഫീസ് ഉദ്യോഗസ്ഥ ആലപ്പുഴ സ്വദേശി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.

എറണാകുളം - കായംകുളം പാസഞ്ചറില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് അപകടം. യുവതിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com