നായ കുറുകെച്ചാടി; ഓട്ടോ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2022 06:21 PM  |  

Last Updated: 09th September 2022 06:21 PM  |   A+A-   |  

SOURAV_2

സൗരവ്

 

കോഴിക്കോട്: രാമനാട്ടുകരയില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു.ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു.

ഐക്കരപ്പടി കൈതക്കുണ്ട സ്വദേശി സൗരവ് (21) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ രാഹുല്‍ ശങ്കറിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വീണ്ടും തെരുവുനായ ആക്രമണം; ബസ് സ്‌റ്റോപ്പിലേക്ക് പോകവെ വീട്ടമ്മയെ നായ കടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ