പാലക്കാട് പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2022 07:22 AM  |  

Last Updated: 14th September 2022 07:40 AM  |   A+A-   |  

elephant_death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. 

മുണ്ടൂര്‍ നൊച്ചുപ്പുള്ളിയിലാണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അപകടം ഉണ്ടായത്. 

കാട്ടുപന്നിക്ക് വെച്ച കെണിയാണ് ഇതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഈ വാർത്ത കൂടി വായിക്കൂ 

കര്‍ണാടകയില്‍ സിപിഐയ്ക്ക് വനിതാ ജില്ലാ സെക്രട്ടറി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ