പത്തുവയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 07:56 PM  |  

Last Updated: 25th September 2022 07:56 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വടകരയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ്(27)ചോമ്പാല എസ് ഐ വി  കെ മനീഷ് അറസ്റ്റ് ചെയ്തത്.

പത്തു വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിയെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഝാര്‍ഖണ്ഡില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ മലയാളികളെ ബന്ദിയാക്കി; വാഹനം തടഞ്ഞുവച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ