തോണി മറിഞ്ഞു കാണാതായി; വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 09:20 PM  |  

Last Updated: 25th September 2022 09:20 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ നേരത്തെ നീന്തി രക്ഷപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുനർവിവാഹ പരസ്യം നൽകിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; മൊബൈൽ ഫോണുകളും സ്വന്തമാക്കി; യുവതി പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ