തിരുവനന്തപുരം ന​ഗരത്തിൽ പോത്ത് വിരണ്ടോടി, ഒരാളെ കുത്തിപരിക്കേൽപ്പിച്ചു; വലയിട്ട് പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 10:11 PM  |  

Last Updated: 30th September 2022 10:11 PM  |   A+A-   |  

buffalo

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പോത്ത് വിരണ്ടോടി. നഗരത്തിലെ മ്യൂസിയത്തിനകത്തേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തിപരിക്കേല്‍പ്പിച്ചു. കാലിന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

പോത്തിനെ ഫയര്‍ഫോഴ്സ് വലയിട്ട് പിടിച്ചു. മ്യൂസിയത്തില്‍ എത്തിയ ആളുകളെ ഒഴിപ്പിച്ചു. സായാഹ്ന സവാരിക്കെത്തിയ ആൾക്കാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ