കുഴഞ്ഞു വീണു; കണ്ണൂരിൽ പനി ബാധിച്ചു പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു 

കണ്ണപുരം ​ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സിവി മുസ്തഫ- ഷമീമ എന്നിവരാണ് മാതാപിതാക്കൾ
ഫാത്തിമ മിസ്‌വ
ഫാത്തിമ മിസ്‌വ

 
കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിൽ ഫാത്തിമ മിസ്‌വ (17)യാണ് മരിച്ചത്. വീട്ടിൽ വച്ച് കുട്ടി കുഴഞ്ഞു വീണിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചു. 

കണ്ണപുരം ​ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സിവി മുസ്തഫ- ഷമീമ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ മിഹറാജ് (വിദ്യാർത്ഥി മാടായി കോളജ്).

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com