ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 03:01 PM  |  

Last Updated: 11th February 2023 03:36 PM  |   A+A-   |  

grinder_died

ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി മരിച്ച യുവതി

 

കാസര്‍കോട്: ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം  തുമിനാട് ലക്ഷംവീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി ആണ് മരിച്ചത്. 20 വയസായിരുന്നു.

ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍; മാറ്റിക്കിടത്തി ഡ്രൈവര്‍ സ്ഥലംവിട്ടു;  അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ