ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2023 02:20 PM  |  

Last Updated: 16th February 2023 02:20 PM  |   A+A-   |  

pocso case: 33 years rigorous imprisonment for the accused

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് 33 വര്‍ഷം കഠിന തടവ്. കൊടുങ്ങല്ലൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 

കൊടുങ്ങല്ലൂര്‍ പുല്ലറ്റ് സ്വദേശി സതീശനെയാണ് കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ