ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ 43 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

By സമകാലികമലയാളം ഡെസ്ക്  |   Published: 19th February 2023 04:59 PM  |  

Last Updated: 19th February 2023 04:59 PM  |   A+A-   |  

nedumbassery airport

ഫയല്‍ ചിത്രം

 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 43 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നുള്ള യാത്രക്കാരനാണ് പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. 900 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിളര്‍ച്ചക്കെതിരെ 'വിവ കേരളം'; പരിശോധനയ്ക്ക് വിധേയയായി ആരോഗ്യമന്ത്രി; പ്രവര്‍ത്തനങ്ങളില്‍ നഞ്ചിയമ്മയും ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ