തിരുവനന്തപുരത്ത് മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു

By സമകാലികമലയാളം ഡെസ്ക്  |   Published: 21st February 2023 07:14 PM  |  

Last Updated: 21st February 2023 07:14 PM  |   A+A-   |  

Electricity

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പോത്തന്‍കോട് മിനി സിവില്‍ സ്‌റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു. കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് കെഎസ്ഇബിയുടെ നടപടി.

പത്ത് മാസത്തെ കുടിശ്ശികയായ 26,378 രൂപയാണ് അടയ്ക്കാനുള്ളത്. പതിനാലോളം സര്‍ക്കാര്‍ ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

തൃശൂരിൽ കോൺക്രീറ്റ് മിക്‌സിങ്ങ് യന്ത്രത്തില്‍ അകപ്പെട്ടു; 19കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ