ട്യൂഷന് പോകാത്തതിന് വഴക്കുപറഞ്ഞു; 11 വയസുകാരി തൂങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2023 07:21 AM  |  

Last Updated: 24th February 2023 07:21 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കൊച്ചി; എറണാകുളം തൃകാരിയൂരിൽ 11 വയസ്സുകാരി ആത്മഹത്യ ചെയ്തു. തൃകാരിയൂർ സ്വദേശിയായ പതിനൊന്നുകാരി സേതുലക്ഷ്മി ആണ് മരിച്ചത്. ട്യൂഷന് പോകാത്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ഫാനിൽ തൂങ്ങി ആണ് കുട്ടി മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോട്ടയത്ത് വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു, ഭർത്താവും മകനും പരുക്കുകളോടെ ആശുപത്രിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ