കായംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കായംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
വിഷ്ണു
വിഷ്ണു

ആലപ്പുഴ: കായംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളില്‍ സുരേഷിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്.

താമരക്കുളത്തിനു സമീപം ആനയടിയില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com