വയനാട്ടിൽ മുതലയുടെ ആക്രമണം; തുണിയലക്കാൻ പുഴയിൽ ഇറങ്ങിയ യുവതിക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 06:01 PM  |  

Last Updated: 11th January 2023 06:01 PM  |   A+A-   |  

CROCODILE

യുവതിയെ ആക്രമിച്ച മുതലയുടെ ദൃശ്യം, സ്‌ക്രീന്‍ഷോട്ട്‌

 

കൽപ്പറ്റ: വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്. 

സരിതയുടെ കൈയ്ക്കാണ് പരിക്കേറ്റത്. തലനാരിഴയ്ക്കാണ് സരിത രക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തി; നാളെ മുതല്‍ ഏലയ്ക്ക ഇല്ലാത്ത അരവണ പായസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ