ഭിന്നശേഷിക്കാരിയായ മകളും അച്ഛനും വീട്ടില്‍ മരിച്ചനിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2023 05:48 PM  |  

Last Updated: 17th January 2023 05:48 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം


കോട്ടയം: വൈക്കം അയ്യര്‍കുളങ്ങരയില്‍ അച്ഛനും ഭിന്നശേഷിക്കാരിയായ മകളും മരിച്ച നിലയില്‍. അയ്യകര്‍കുളങ്ങര സ്വദേശി ജോര്‍ജ് ജോസഫ് (72), മകള്‍ ജിന്‍സി (30) എന്നിവരാണ് മരിച്ചത്. 

ജിന്‍സിയുടെ മൃതദേഹം വീടിനുള്ളിലും ജോര്‍ജ് ജോസഫിനന്റെത് തൊഴുത്തില്‍ തൂങ്ങിയ നിലയിലുമായിരുന്നു. പൊലീസ് എത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ അരുവിക്കരയില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; എട്ടര ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ