അരുവിക്കരയില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; എട്ടര ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 17th January 2023 05:43 PM |
Last Updated: 17th January 2023 05:43 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. എട്ടര ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും കവര്‍ന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥന്‍ പി ആര്‍ രാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പൊലീസും ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഭാര്യയെ തീ കൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ; 60,000 രൂപ പിഴ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ