കസ്റ്റംസ് പരിശോധനയില്‍ പിടിച്ചില്ല; സ്വര്‍ണക്കടത്തുകാരന് പിടിവീണത് വിമാനത്താവളത്തിന് പുറത്ത്, കടത്തിക്കൊണ്ടുവന്നത് 67 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 1157 ഗ്രാം സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളം
കരിപ്പൂര്‍ വിമാനത്താവളം


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 1157 ഗ്രാം സ്വര്‍ണം പിടികൂടി. ദുബൈല്‍ നിന്നെത്തിയ വടകര സ്വദേശി ഷംസീറിന്റെ കയ്യില്‍ നിന്നാണ് 67 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തുവച്ചാണ് ഷംസീറിനെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com