കൊച്ചിയില്‍ ബസില്‍ കയറുന്നതിനിടെ യുവതിക്ക് നേരെ അതിക്രമം; 63കാരന്‍ പിടിയില്‍

റോഡില്‍ യുവതിയെ ആക്രമിച്ച കേസില്‍ അറുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍
അറസ്റ്റിലായ സത്താര്‍
അറസ്റ്റിലായ സത്താര്‍


കൊച്ചി: റോഡില്‍ യുവതിയെ ആക്രമിച്ച കേസില്‍ അറുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. അശമന്നൂര്‍ പനിച്ചയം മുതുവാശേരി വീട്ടില്‍ സത്താറിനെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ ഓടക്കാലിയിലാണ് സംഭവം. ബസില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com