സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയ യുവാവിനെ വള്ളം മറിഞ്ഞ് കാണാതായി; തിരച്ചിൽ‌ തുടരുന്നു

വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ: പടിയൂർ കെട്ടിച്ചിറയിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര സ്വദേശി  പ്രണവ് (18) നെയാണ് കാണാതായത്. പുലർച്ചെ സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടം.

കെട്ടിചിറ ബണ്ടിന് സമീപമാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തിരച്ചിൽ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com