ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കള്ളുഷാപ്പ് തുറക്കാന്‍ 5ലക്ഷം രൂപ വാങ്ങി; സിപിഎം നേതാവിന് എതിരെ പരാതി

കള്ളുഷാപ്പ് നടത്തിപ്പിന് സിപിഎം കായംകുളം ഏര്യാ സെക്രട്ടറി പണം വാങ്ങിയതായി പരാതി.
Published on

കായംകുളം: കള്ളുഷാപ്പ് നടത്തിപ്പിന് സിപിഎം കായംകുളം ഏര്യാ സെക്രട്ടറി പണം വാങ്ങിയതായി പരാതി. കായംകുളത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ 5.50 ലക്ഷം രൂപ വാങ്ങിയതായി കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പരാതി ലഭിച്ചത്.

പണം നല്‍കാതെ ഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. അതേസമയം, സ്പിരിറ്റ് കേസില്‍ ഒളിവിലായ വ്യക്തിക്കു വേണ്ടിയാണ് ഏര്യാ സെക്രട്ടറി ഇടപെട്ടതെന്നും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com